ബിനീഷ് കോടിയേരിയെ ഇഡി ഇതുവരെ ചോദ്യം ചെയ്തത് 38 മണിക്കൂർ; വീണ്ടും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കോടതി

ബിനീഷ് കോടിയേരിയെ ഇഡി ഇതുവരെ ചോദ്യം ചെയ്തത് 38 മണിക്കൂർ; വീണ്ടും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കോടതി

ബിനീഷിന് ഇന്ന് നിർണായക ദിനം; ഇ.ഡി കസ്റ്റഡി ഇന്ന് അവസാനിക്കും; എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും

ബിനീഷിന് ഇന്ന് നിർണായക ദിനം; ഇ.ഡി കസ്റ്റഡി ഇന്ന് അവസാനിക്കും; എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി ബിനീഷിനെ ബംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അസ്വാസ്ഥ്യമുണ്ടായത്.

ബി​നീ​ഷിൻറെ അ​റ​സ്​​റ്റ്​: നെഞ്ചിടിപ്പോടെ സിനിമ-ക്രിക്കറ്റ് ലോകം

ബി​നീ​ഷ് കോ​ടി​യേ​രി​ അ​റ​സ്​​റ്റി​ലായതോടെ നെഞ്ചിടിപ്പോടെ സി​നി​മ-​ക്രി​ക്ക​റ്റ് ലോ​കം. മ​ല​യാ​ള​സി​നി​മ​യി​ലെ​യും കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ലെയും പ​ല പ്ര​മു​ഖ​ർ​ക്കും ബി​നീ​ഷു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും

ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് വിനയായത് മു​ന്‍​പ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് അനൂ​പി​ന്‍റെ മൊ​ഴി

ഈ ​പ​ണവും സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കി​യ​ത് ബി​നീ​ഷാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ഇപ്പോഴത്തെ അ​റ​സ്റ്റ്.

Page 2 of 3 1 2 3