പെണ്‍കുട്ടി വീണത് ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനത്തിനിടെ; ബൈക്കോടിച്ച ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ സാദാചാര ആക്രമണം നടത്തിയവർ അറസ്റ്റിൽ

ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുമ്പോഴായിരുന്നു പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്.