ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബിസിനസ്സ് സ്ഥാപനങ്ങങ്ങള്‍; .ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടി ജിയോയും ബൈജൂസും ഇന്നോവേറ്റേർസ് കാറ്റഗറിയിലാണ് ജിയോ പ്ലാറ്റ്ഫോം ഇടംപിടിച്ചത്.