പൊള്ളുന്ന വിലയുമായി സവാള; കിലോയ്ക്ക് 100 രൂപ

പച്ചക്കറികള്‍ക്ക് പൊതുവെ വിലക്കയറ്റമാണ്. ഈ സാഹചര്യത്തില്‍ തൊട്ടാല്‍ കൈപൊള്ളുന്ന വിലയിലെത്തിയിരി ക്കുകയാണ് സവാള. നിത്യ ജീവിതത്തില്‍ അടുക്കളയില്‍ ഒഴിച്ചു കൂടാനാകാത്ത