ബിക്കിനി ധരിച്ച് വന്നാല്‍ പെട്രോള്‍ ഫ്രീയെന്ന് പരസ്യം: പമ്പുകാര്‍ക്ക് പണി കൊടുത്ത് റഷ്യയിലെ ചുണക്കുട്ടന്മാര്
ബിക്കിനിയിട്ട് പമ്പിലെത്തിയത് സ്ത്രീകള്‍ക്കു പകരം പുരുഷന്മാരാണ്. ഒന്നും രണ്ടുമല്ല നിരവധി ചേട്ടന്മാരാണ് ബിക്കിനിയും ഹൈഹീല്സുമെല്ലാം ധരിച്ച് പെട്രോളടിക്കാനെത്തിയത്. പരസ്യത്തില്‍ പറഞ്ഞപോലെ