തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്

തൃക്കാക്കരയിൽ പിണറായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ചങ്ങല പൊട്ടിയ നായയെ പോലെ; അധിക്ഷേപവുമായി കെ സുധാകരൻ

ഇന്ത്യ എന്ന രാജ്യം ഇന്ന് വികസന വഴിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് അവകാശി കോണ്‍ഗ്രസാണ്.

നേതാക്കളെ സ്വതന്ത്രരാക്കിയാല്‍ ഉപതെരഞ്ഞെടുപ്പുമായി സഹകരിക്കാം; ജമ്മു കാശ്മീർ കോൺഗ്രസ് അധ്യക്ഷന്‍

ഞങ്ങള്‍ക്ക് ഇവിടെ സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു.

ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലായി സുരക്ഷയ്ക്ക് 3696 പോലീസുകാർ; മേല്‍നോട്ടച്ചുമതല എഡിജിപി മനോജ് എബ്രഹാമിന്

ഈ സംഘത്തില്‍ 33 ഡിവൈഎസ.പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ഉള്ളത്.

മഞ്ചേശ്വരത്ത് യുഡിഎഫിന് സുന്നി എ പി വിഭാഗത്തിന്‍റെ പിന്തുണ; പ്രഖ്യാപനം ഉടൻ ഉണ്ടാകാന്‍ സാധ്യത

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ പി വിഭാഗവുമായി നടത്തിയ ചർച്ചയിൽ വോട്ട് ഉറപ്പാക്കാനായിരുന്നില്ല.

ഉപതെരഞ്ഞെടുപ്പ്: യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടി; പരിഹാസവുമായി ചെന്നിത്തല

ഇപ്പോൾ സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു.

Page 1 of 21 2