തന്റെ സ്കൂള്‍ യാത്രയ്ക്കിടയില്‍ കണ്ട ദരിദ്രബാല്യങ്ങള്ക്ക് മാസങ്ങളായി താന്‍ കൂട്ടിവെച്ച 107 രൂപ ഭവ്യ ആവേദ് എന്ന ആറു വയസ്സുകാരന് ദാനം ചെയ്തു; ഇതറിഞ്ഞ് അവന്റെ സത്പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് അവനൊരു കത്ത് വന്നു, സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
നിരവധി മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച 107 രൂപ ഭവ്യ ആവേദ് എന്ന ആറുവയസ്സുകാരന് ബാലന് ഉപയോഗിച്ചത് സാധു കുട്ടികള്‍ക്ക് ദാനം