നടി അമല പോള്‍ രണ്ടാമതും വിവാഹിതയായി; വരന് ഗായകന് ഭവ്നിന്ദര് സിംഗ്
പ്രത്യേക രീതിയിലുള്ള വിവാഹ വസ്ത്രത്തിലാണ് ഇരുവരും. രാജസ്ഥാനി ആചാര പ്രകാരമാണ് വിവാഹം നടന്നതെന്നാണ് വിവരം.