പെട്രോൾ വില 200ലേക്ക് എത്തിയാൽ ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ സഞ്ചരിക്കാൻ അനുവദിക്കും; വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ്

വാഹനനിർമാതാക്കൾ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം വരുത്തണമെന്നും അദ്ദേഹം പറയുന്നു.