എന്റെ പാര്‍ട്ടിയില്‍ ചേരൂ; മോദിയെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിലുളള ആദ്യ കൂടിക്കാഴ്ചയാണിത്.