കൊലപാതക കേസില്‍ പതിനാല് വര്‍ഷത്തെ ജയില്‍വാസം; പുറത്തിറങ്ങിയ ശേഷം എംബിബിഎസ് ഡിഗ്രി

പക്ഷെ ജയിലില്‍ കഴിയുമ്പോഴും കുട്ടിക്കാലം മുതലുള്ള ഡോക്ടര്‍ ആകണമെന്ന സ്വപ്നം 14 വര്‍ഷത്തോളം അയാള്‍ മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു.