ബെനെല്ലി ഇന്ത്യ അവതരിപ്പിക്കുന്നു റെട്രോ ക്‌ളാസിക് ഇം‌പീരിയൽ 400; വില 1.69 ലക്ഷം രൂപ മാത്രം

ഹൈദരാബാദ്: ക്‌ളാസ്സിക് ബൈക്ക് മേഖലയിൽ വലിയൊരു നേട്ടം ലക്‌ഷ്യം വച്ചു കൊണ്ട്, ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനെല്ലി, തങ്ങളുടെ