ബിജെപി ചതിച്ചു; തുഷാറിന് വോട്ടുകുറഞ്ഞാൽ ഉത്തരവാദിത്വം ബിജെപിക്ക്: ബിഡിജെഎസ്

ബിജെപി നേതാക്കൾ വിട്ടുനിന്നത് വോട്ടെടുപ്പ് ദിവസത്തിലടക്കം പ്രകടമായെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി പറഞ്ഞു...

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദേശീയനേതാവായി തുഷാർ വെള്ളാപ്പള്ളി; അമ്പരന്ന് ശ്രീധരൻപിള്ളയും കേരള ബിജെപിയും

ബിജെപി പോരാട്ടത്തിനിറങ്ങുമെന്നാണ് അവസാന നിമിഷംവരെ സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്. ഈ ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു...

എൻഡിഎയ്ക്ക് ജയസാധ്യത അഞ്ചു മണ്ഡലങ്ങളിൽ; വെറുതേ തോൽവി പ്രവചിച്ച് നാണം കെടേണ്ടെന്ന് വെള്ളാപ്പള്ളിയോട് തുഷാർ

തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മല്‍സരിക്കുമെന്നാണ് തുഷാര്‍ സൂചിപ്പിച്ചത്...

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ തയ്യാറാണെന്ന് തുഷാർ വെള്ളാപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പിലെ ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു....

മത്സരിക്കാം, തോറ്റാൽ രാജ്യസഭ സീറ്റു തരണം: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി തുഷാർ വെള്ളാപ്പള്ളി

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ​ത്തി​നു മ​റു​ത​ന്ത്ര​വു​മാ​യി ബി​ഡി​ജെഎ​സ് രം​ഗ​ത്തെത്തിയത്.....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു

എസ്എന്‍ഡിപി ഭാരവാഹികള്‍ ബിജെപി മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു...

മാവേലിക്കാരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പുന്നല ശ്രീകുമാറിനെ എതിരിടൻ ബിഡിജെഎസ് രംഗത്തിറക്കുന്നത് ടി വി ബാബുവിനെ

തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ മതിയെന്ന് ബിഡിജെഎസ് ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ....

ബിജെപിക്കെതിരെ തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ സീറ്റിൽ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ബിജെപി അല്ല

തുഷാർ മത്സരിച്ചാൽ തിരുവനന്തപുരം പത്തനംതിട്ട തൃശ്ശൂർ ഒഴികെ ഏതു മണ്ഡലവും നൽകാൻ തയാറാണ് എന്ന് ബിജെപിയും പറഞ്ഞിരുന്നു

Page 2 of 3 1 2 3