പട്ടാളം ഞെട്ടിച്ചു; ഏനാത്ത് കരസേന നിർമിച്ച ബെയ്ലി പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി
എനാത്ത് തകർന്ന പാലത്തിനു പകരം എംസി റോഡിൽ കല്ലടയാറിനു കുറുകെ കരസേന നിർമിച്ച ബെയ്ലി പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. തിങ്കളാഴ്ച