കോലി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ: മുൻ പാക് താരം മുഹമ്മദ് ആമിർ

തനിക്ക് സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ട് തോന്നിയിട്ടുള്ളതെന്നും സീ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ആമിർ വ്യക്തമാക്കി.