ഹെലികോപ്റ്റര്‍ അപകടം; പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും കൊല്ലപ്പെട്ടു

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരുന്ന കോബി ബ്രയന്റ് ഹെലി കോപ്റ്റര്‍ അപടത്തില്‍ കൊല്ലപ്പെട്ടു. കോബിയുടെ മകള്‍ പതിമൂന്നുകാരിയായ ജിയാന്നയും