ബാര്‍സിലോണ ഓപ്പണ്‍ കിരീടം സ്വന്തമാക്കി റാഫേല്‍ നദാൽ വാശിയേറിയ കലാശ പോരാട്ടം 3 മണിക്കൂര്‍ 38 മിനിറ്റ് നീണ്ടു.