മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു; ഞാൻ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു; ബർഖ ദത്തുമായുള്ള ഭാവനയുടെ അഭിമുഖത്തിന്റെ പൂർണ്ണരൂപം

2019 ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ പോലും എനിക്ക് മോശം മെസേജുകള്‍ വന്നു. എന്ത് കൊണ്ട്