രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര മന്ത്രിസഭയുടെ ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.