ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പ്; കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ 169 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്

പൊതുമേഖലയിലെ ബാങ്കുകളിൽ ഉൾപ്പെടെ 35 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്.