ബംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബോംബിന് സമാനമായ വസ്തു; എന്തെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കാതെ പോലീസ്
ചില സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകുമെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്ന് അലോക് പറഞ്ഞു.