കിണറില്‍ വീണ മൂന്നുവയസ്സുകാരനെ ജീവന്‍പണയംവെച്ച് രക്ഷിച്ച് സുസന്ത് എന്ന ബംഗാള്‍ സ്വദേശി
അന്യദേശത്തുനിന്നും തൊഴില്‍തേടി കേരളത്തിലെത്തുന്നവരെ ബംഗാളികള്‍ എന്നാണ് നാട്ടുകാര്‍ വളിക്കുക. പക്ഷേ അതില്‍ പലരും ബംഗാളികളാകണമെന്നില്ല. അസം, ഉത്തര്‍പ്രദേശ് അങ്ങനെ ഉത്തരേന്ത്യയുടെ