വീടിന് തീപിടിച്ചു എന്ന് വ്യാജ സന്ദേശം; പാഞ്ഞെത്തിയ ഫയര്‍ഫോഴ്സിനെ അജ്ഞാതന്‍ വട്ടം ചുറ്റിച്ചു
സന്ദേശം ലഭിച്ച നമ്പരിലേക്ക് ഉടന്‍ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
സന്ദേശം ലഭിച്ച നമ്പരിലേക്ക് ഉടന്‍ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ബാലരാമപുരത്ത് അമ്മയും മകളും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നരുവാമൂട് പറമ്പിക്കോണം മേലേ കിഴക്കുംകര വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷിന്റെ ഭാര്യ ജോതി(32),