ആലപ്പുഴയിൽ ബജ്‌രംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലികള്‍; സംഘർഷസാധ്യത; കനത്ത സുരക്ഷ

ബജ്‌രംഗ് ദളിന്റെ ഇരുചക്ര വാഹന റാലിയും, പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവും സംഘടിപ്പിക്കാനാണ് തീരുമാനം.

ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്; പള്ളി അടച്ചു പൂട്ടണമെന്ന് ബംജറംഗദൾ

ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവർ ക്രസ്തുമസ് ആഘോഷിക്കുന്നതിൽ തങ്ങൾക്ക് വിരോധമില്ലെന്നും എന്നാൽ ഹിന്ദുക്കളെ ക്രിസ്തുമസ് ആഘോഷിക്കാൻ അനുവദിക്കില്ലെന്നും ബജ്റംഗ്ദൾ