ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്: ചൈനീസ് താരത്തെ പരാജയപ്പെടുത്തി സിന്ധു സെമിഫൈനലിൽ

ചൈനയുടെ സൂപ്പർ താരമായ ഹി ബിംഗ് ജിയാവോയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു സെമിഫൈനൽ ഉറപ്പിച്ചത്