കേന്ദ്ര മന്ത്രിസ്ഥാനം കിട്ടിയില്ല; രാഷ്ട്രീയം മതിയാക്കുന്നതായി ബിജെപി എംപി
തൃണമൂൽ കോൺഗ്രസോ കോൺഗ്രസോ സിപിഎമ്മോ ആരും തന്നെ ക്ഷണിച്ചിട്ടില്ല. എവിടേക്കുമില്ല.
തൃണമൂൽ കോൺഗ്രസോ കോൺഗ്രസോ സിപിഎമ്മോ ആരും തന്നെ ക്ഷണിച്ചിട്ടില്ല. എവിടേക്കുമില്ല.
നിലവില്‍ കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അയോധ്യ സന്ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമായിരുന്നു.
സംഘർഷദിവസം തന്നെ കേന്ദ്രമന്ത്രി അന്യായമായി തടഞ്ഞുവച്ചുവെന്നും ആക്രമിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് വിദ്യാർത്ഥിനിയുടെ പരാതി
എബിവിപിയുടെ പ്രവർത്തകരായിരുന്നു ബാബുൽ സുപ്രിയോയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.