‘ഇന്ത്യയിൽ കൊവിഡ് പരത്തിയത് വിദ്യാഭ്യാസമില്ലാത്ത പന്നികൾ’; വിദ്വേഷ പ്രസ്താവനയുമായി ഗുസ്തി താരം ബബിത ഭോഗട്ട്

ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിനെത്തിയവരെ ലക്ഷ്യമാക്കിയാണ് ബബിതയുടെ വാക്കുകള്‍.