അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; നീതി നടപ്പായതായി ജോ ബൈഡൻ

കാബൂളിലെ ഒരു രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.