തമിഴ്നാട്ടിലെ അവിനാശി അപകടത്തിൽ തകർന്ന ബസ് കെഎസ്ആർടിസി ഏറ്റെടുത്തു അപകടത്തിൽ നിശ്ശേഷം തകർന്ന ഭാഗങ്ങൾ ആക്രിവിലയ്ക്ക് വിൽക്കുന്നതിനാണ് തീരുമാനം.