ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും; കേരളത്തിൽ ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കേണ്ട സാഹചര്യം: മന്ത്രി ആന്റണി രാജു

വെയ്റ്റിംഗ് ചാർജ്ജ് നിലവിൽ ഉള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാര്‍ശയുണ്ട്

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി

വര്‍ദ്ധിച്ച ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായി. മന്ത്രി ആര്യാടന്‍ മുഹമ്മദുമായി തിരുവനന്തപുരത്ത് നടത്തിയ