ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് പോരാട്ടം ആഗസ്റ്റ് 28ന്

ആദ്യം ശ്രീലങ്കയിൽ തീരുമാനിച്ചിരുന്ന ഏഷ്യാ കപ്പ് അവിടെ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റുകയായിരുന്നു