പുറത്ത് ജോലിയും ഭക്ഷണവും ഇല്ല; ജയിലിൽ പോകാൻ പോലീസ് ജീപ്പിന് കല്ലെറിഞ്ഞ് യുവാവ്

ആറ് മാസം മുൻപ് ഇതേ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാൾ എറിഞ്ഞു തകർത്തിരുന്നു.