അതിക്രമം നേരിട്ട ഒരാളുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം: ഐശ്വര്യ ലക്ഷ്മി

ഒരുപക്ഷേ അവര്‍ക്കൊപ്പം കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ല. പക്ഷെ നമുക്ക് പറയാനുള്ളത് പറയാം.

വിവരമുള്ളവര്‍ ജെഎന്‍യുവിലെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ: ഇന്ദ്രന്‍സ്

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ടിനോടായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും: ട്വിങ്കിള്‍ ഖന്ന

ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും.