ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കുനേരെ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ ധാരാളം സിപിഎം പ്രവർത്തകരുടെ വീടുകളും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച് തകർത്തു.