മഴ ശക്തം; വീടിനുള്ളിൽ ഉറങ്ങി കിടക്കുന്നതിനിടെ മരം വീണ് അട്ടപ്പാടിയിൽ ഒരാള് മരിച്ചു കഴിഞ്ഞ മൂന്ന് ദിവസമായി അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.