വനിതാ ജയിലില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടിയ പോലീസുകാർക്ക് ഡിജിപിയുടെ വക പ്രശംസാപത്രവും പാരിതോഷികവും
സംഘത്തില്‍ ഉള്‍പ്പെട്ട എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘത്തില്‍ ഉള്‍പ്പെട്ട എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തെരച്ചിൽ തുടരുകയാണ്.