പൊലീസ് കറുത്തവർഗ്ഗക്കാരനെ കൊലചെയ്ത അറ്റ്ലാൻ്റയിൽ ജനങ്ങൾ തെരുവുകൾ കീഴടക്കി; പൊലീസ് മേധാവി രജിവച്ചു: ജനരോഷം കത്തുന്നു
ജോർജ് ഫ്ളോയിഡിന്റെ മരണത്തിനു പിന്നാലെ വീണ്ടും മറ്റൊരു കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതോടെ അമേരിക്കയിൽ പ്രതിഷേധങ്ങൾ അതിരുഭേദിക്കുകയാണ്...