യുപി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു നേരത്തെ, യുപിയിൽ രണ്ട് മന്ത്രിമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു.