‘ആത്മനിർഭർ ഭാരത്’ എന്ന് വായിക്കാൻ ശ്രമിച്ച കനിമൊഴിക്ക് നാക്ക് പിഴ; തമിഴിൽ പറയട്ടേ മനസ്സിലാകുമോ എന്ന് ലോക് സഭയിൽ കനിമൊഴി

അപ്പോൾ അതാണ് പ്രശ്നം, ഞങ്ങൾ വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നില്ലെങ്കിൽ ഇത് ഇംഗ്ലീഷിൽ ആക്കുക