ഇനി 800 രൂപയ്ക്ക് ആതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറയിലേക്ക് എ.സി. ബസില്‍ ഉച്ചഭക്ഷണവും ചായയുമുള്‍പ്പെടെ വിനോദ യാത്ര പോകാം
ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളി മേഖലയിലേക്ക് വെറും 800 രൂപയ്ക്ക് സര്‍ക്കാരിന്റെ ടൂര്‍ പാക്കേജ്. 26 പേര്‍ക്കു യാത്രചെയ്യാവുന്ന എ.സി മിനി