മുടി മുറിക്കാന്‍ മാത്രമായി തുറക്കുന്നത് സാമ്പത്തിക ബാധ്യത: ബ്യൂട്ടീഷ്യൻസ് അസോസിയേഷന്‍
കഴിഞ്ഞ രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകൾ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകൾ, മെഷീനുകള്‍ എന്നിവ നശിക്കുകയുണ്ടായി.
കഴിഞ്ഞ രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകൾ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകൾ, മെഷീനുകള്‍ എന്നിവ നശിക്കുകയുണ്ടായി.
യു എ ഇയുടെ നിയമത്തിന്റെ പരിധിക്കകത്ത് നിന്ന്കൊണ്ട് തന്നെ അസോസിയേഷന്‍ അംഗീകാരം നല്‍കും.