ആരുമായും സഖ്യമില്ല; കേരളത്തില്‍ എണ്‍പത്തിനാല് സീറ്റില്‍ മത്സരിക്കാന്‍ എസ് ഡി പി ഐ

കഴിഞ്ഞതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, നേമം പോലുള്ള ബിജെപി സ്വാധീന മണ്ഡങ്ങളില്‍ എസ്ഡിപിഐക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശന്‍ ധനവകുപ്പ് മന്ത്രിയാകും: സലിംകുമാര്‍

നടന്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാണ് ആഗ്രഹം. ആ കാര്യത്തില്‍ ധര്‍മ്മജനും പാര്‍ട്ടിക്കും താല്‍പര്യമുണ്ട്.

കോൺഗ്രസ്സിന്‌ കൂടുതൽ സീറ്റുകളുറപ്പാക്കും; ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് എന്ന ആവശ്യത്തിന് വഴങ്ങില്ല

കോൺഗ്രസ്സിന്‌ കൂടുതൽ സീറ്റുകളുറപ്പാക്കും; ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് എന്ന ആവശ്യത്തിന് വഴങ്ങില്ല;

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ ബിജെപിയില്‍ അനിശ്ചിതത്വം തുടരുന്നു

നേരത്തേ കോന്നിയിലോ കഴക്കൂട്ടത്തോ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിന് ജയസാധ്യതയില്ല; ബിജെപിക്കുള്ളില്‍ ഭിന്നത

തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, ഇനി വിശ്രമ ജീവിതം: ഒ രാജഗോപാല്‍

നേമം മണ്ഡലത്തില്‍ പകരക്കാരനായി കുമ്മനം രാജശേഖരന്‍ വരുമോ എന്നതിനെ സംബന്ധിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തും; മുതിര്‍ന്ന നേതാക്കള്‍ക്ക് 10 % സീറ്റ് മതി; നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തും; മുതിര്‍ന്ന നേതാക്കള്‍ക്ക് 10 % സീറ്റ്

‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെ’; ഹരിപ്പാട് നിന്നും മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല

ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്.

Page 4 of 5 1 2 3 4 5