ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദ്യുതി ചന്ദിന് ദേശീയ റെക്കോര്‍ഡ്, ഹിമ ദാസിന് പരിക്ക് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇതേഇനത്തില്‍ വെള്ളിനേടിയ താരമാണ് ദ്യുതി.