കളിയിക്കാവിള വെടിവെപ്പ് ; പ്രതികള്‍ ആയുധപരിശീലനം നേടിയവര്‍, കൊലപാതകം മുമ്പേ ആസൂത്രണം ചെയ്തു

കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചുകൊലപ്പെടുത്തിയവര്‍ ആയുധ പരിശീലനം നേടിയവരാണെന്ന നിഗമനത്തില്‍ തമിഴ്‌നാട് പൊലീസ്