ലളിതമായ ചടങ്ങുകളോടെ നടി മിയ ജോര്‍ജ്ജ് വിവാഹിതയായി മെയ് മാസം മുപ്പതിനായിരുന്നു മിയയും ആഷ്വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.