അശോകൻ ചരുവിലിനെതിരെ നടക്കുന്നത് സംവാദസാധ്യതകൾ ഇല്ലാതാക്കുന്ന ഹീനമായ സൈബർ ആക്രമണം: സുനില്‍ പി ഇളയിടം

ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും അതിനെ ഉറച്ചുനിന്നെതിര്‍ക്കണം. പ്രിയപ്പെട്ട അശോകന്‍ ചരുവിലിന് സ്‌നേഹാഭിവാദനം

ശിവഗിരിയിലേക്കു പോരൂ, പ്രാർത്ഥിക്കാൻ വേണ്ടി നാം അവിടെ ഒരു പള്ളി പണിതു തരാം; ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ പങ്കുവെച്ച് അശോകന്‍ ചരുവില്‍

അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ ശിവഗിരിയിൽ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയർത്തി നിൽക്കുമായിരുന്നു.