ഹരിയാണ: മുൻ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്നും രാജിവെച്ചു
ഹരിയാണയിലെ കോൺഗ്രസ് മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ അശോക് തൻവാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു