രാജസ്ഥാനിൽ തൊഴിലില്ലായ്മ വേതനം അറുനൂറിൽ നിന്നും 3500 രൂപയാക്കി ഉയർത്തി കോൺഗ്രസ് സർക്കാർ 3500 രൂപ തൊഴിലില്ലാത്ത യുവതികൾക്കും 3000 രൂപ യുവാക്കൾക്കും പ്രതിമാസം നൽകും...