കോഴ വിവാദം; കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 25 ലക്ഷത്തിൻ്റെ സ്വത്ത് കണ്ടുകെട്ടി ഇഡി
ഇവരുടെ സ്വത്ത് കണ്ടുകെട്ടിയ കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇഡി അറിയിച്ചിട്ടുണ്ട്