സൈനിക യൂണിഫോം ധരിച്ച് ബിജെപി കൗണ്‍സിലറുടെ ഫോട്ടോഷൂട്ട്; വിവാദമായപ്പോള്‍ ചിത്രങ്ങള്‍ നീക്കം ചെയ്തു
കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തി ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തി ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ് സീറ്റുകളൊക്കെ ബി ജെ പി പിടിക്കുമെന്ന ആത്മവിശ്വാസവും ആശ പ്രകടിപ്പിച്ചു.